അർത്ഥം: അല്ലാഹുവേ, ഇത് (ഈ സമയം) നിന്റെ രാത്രിയുടെ കടന്നുവരവും പകലിന്റെ നിർഗമനവും നിന്നോട് പ്രാർത്ഥിക്കുന്നവരുടെ ശബ്ദവുമാണ്. അതിനാൽ നീ എനിക്ക് പൊറുത്തു തരണേ.(ഫത്ഹുൽ മുഈൻ) اللهم هذا إقبال نهارك إدبار ليلك وأصوات دعاتك فاغفر لي എന്ന് സുബ്ഹി ബാങ്കിന് ശേഷം പറയണം.