ബാങ്കിനും ഇഖാമത്തിനുമിടയിൽ ആയത്തുൽ കുർസിയ്യ് ഓതൽ

...  

ബാങ്കിനും ഇഖാമത്തിനുമിടയിൽ ആയത്തുൽ കുർസിയ്യ് ഓതൽ

قال الروياني في البحر: يستحب أن يقرأ بين الاذان والاقامة آية الكرسي لخبر: إن من قرأ ذلك بين الاذان والاقامة لم يكتب عليه ما بين الصلاتين.

ഇമാം റൂയാനീ (റ) "അൽ ബഹർ " ൽ പറയുന്നു: ബാങ്കിനും ഇഖാമത്തിനുമിടയിൽ ആയത്തുൽ കുർസിയ്യ് ഓതൽ സുന്നത്താണ്. ആരെങ്കിലും ബാങ്കിനും ഇഖാമത്തിനുമിടയിൽ ആയത്തുൽ കുർസി പാരായണം ചെയ്താൽ രണ്ടു നിസ്കാരങ്ങൾക്കിടയിലുള്ള പാപങ്ങൾ എഴുതപ്പെടൂല എന്ന ഹദീസ് ആണ് കാരണം. (ഫത്ഹുൽ മുഈൻ)