നമ്മിൽ ചിലരെങ്കിലും ഇങ്ങനെ ചെയ്യാറില്ലേ...

.  

നമ്മിൽ ചിലരെങ്കിലും ഇങ്ങനെ ചെയ്യാറില്ലേ...

റുകൂഇൽ നിന്നുയർന്ന് കൈ ഉയർത്തി താഴ്ത്തുമ്പോൾ മൂന്നിലധികം തവണ കൈ ആടി പോകുന്ന സാഹചര്യം പലപ്പോഴും നിസ്കരിക്കുന്ന പലരിലും കാണാറുണ്ട്. കയ്യിന്റെ ഓരോ ഭാഗത്തേക്കുള്ള ആട്ടവും ഓരോ ചലനമായി പ്രത്യേകം എണ്ണുന്നതിനാൽ ചലനം മൂന്ന് തവണ ആകുന്നതിന് സാധ്യത കൂടുതലാണ്. മൂന്നുപ്രാവശ്യം അനങ്ങിയാൽ നിസ്കാരം ബാത്വിലാണെന്ന് പറയേണ്ടതില്ലല്ലോ...?!