മുസ്തഅമലായ വെള്ളം ഉപയോഗിച്ച് നജസ് ഉള്ള വസ്തുവിനെ ശുദ്ധീകരിക്കാനാവില്ല.

.  

മുസ്തഅമലായ വെള്ളം ഉപയോഗിച്ച് നജസ് ഉള്ള വസ്തുവിനെ ശുദ്ധീകരിക്കാനാവില്ല.

فلا يرفع الحدث ولا يزيل النجس ولا يحصل سائر الطهارة - ولو مسنونة - إلا الماء المطلق، وهو ما يقع عليه اسم الماء بلا قيد، وإن رشح من بخار الماء الطهور المغلى، أو استهلك فيه الخليط، أو قيد بموافقة الواقع كماء البحر. بخلاف ما لا يذكر إلا مقيدا كماء الورد، (غير مستعمل في) فرض طهارة، من (رفع حدث)أصغر أو أكبر، ولو من طهر حنفي لم ينو، أو صبي لم يميز لطواف. (و) إزالة (نجس) ولو معفوا عنه.
പൈപ്പിൽ നിന്ന് വുളൂ ചെയ്യുകയും വുളൂഇൽ ഉപയോഗിച്ച വെള്ളം താഴെയുള്ള ബക്കറ്റിൽ ശേഖരിക്കുകയും ചെയ്യുന്നവരുണ്ട്.* പ്രത്യേകം ശ്രദ്ധിക്കുക: അങ്ങനെ സ്വരൂപിച്ച വെള്ളം ഉപയോഗിച്ച് മൂത്രമൊഴിച്ചതിന് ശേഷമോ വിസർജനത്തിന് ശേഷമോ ഗുഹൃഭാഗങ്ങൾ മനോഹരിക്കാൻ ഉപയോഗിക്കാനാവില്ല. നജസുള്ള വസ്തുവിനെ ശുദ്ധിയാക്കാനും ഉപയോഗിക്കരുത്.. ശുദ്ധിയാവില്ല എന്നത് തന്നെ കാരണം.