ആമീൻ പറഞ്ഞ് ഉടനെ സൂറത് തുടങ്ങരുത്!?

...  

ആമീൻ പറഞ്ഞ് ഉടനെ സൂറത് തുടങ്ങരുത്.ആമീൻ പറഞ്ഞ് ഉടനെ സൂറത് തുടങ്ങരുത്. ഒരു സുബ്ഹാനല്ലാഹ് പറയേണ്ട സമയം കഴിഞ്ഞേ ആരംഭിക്കാവൂ. തക്ബീറത്തുൽ ഇഹ്റാം കഴിഞ്ഞ് വജ്ജഹ്ത്തു ആരംഭിക്കുന്നതിനിടയിലും വജ്ജ്ത്തുവിനും അഊദുവിനുമിടയിലും അതുപോലെ അഊദുവിനും ബിസ്മിക്കുമിടയിലും സൂറത് കഴിഞ്ഞ് റുകൂഇലേക്ക് പോകുന്നതിനിടയിലും ഒരു സുബ്ഹാനല്ലാഹ് പറയേണ്ട സമയം ഒഴിവുണ്ടാകണം. സുന്നത്താണിത്.

(فائدة) يسن سكتة لطيفة بقدر سبحان الله، بين آمين والسورة، وبين آخرها وتكبيرة الركوع، وبين التحرم ودعاء الافتتاح وبينه وبين التعوذ وبينه وبين البسملة. ( فتح المعين، 60)