ഓന്തിനെ കൊല്ലണമെന്നോ?

..  

ഓന്തിനെ കൊല്ലണമെന്നോ?

ഓന്തിനെ കണ്ടിടത്ത് വച്ച് കൊല്ലുന്നവരുണ്ട്. പുണ്യമുള്ള പ്രവർത്തിയാണിത് എന്നാണ് ചിലരുടെയൊക്കെ ധാരണ. തെറ്റാണിത്.പ്രത്യേകമായി മനുഷ്യർക്ക് ഉപദ്രവമോ ഉപകാരമോ ഇല്ലാത്ത ജീവിയാണ് ഓന്ത്. അതിനാൽ ഓന്തിനെ കൊല്ലൽ കറാഹത്താണ്.