ബാങ്കിന് ശേഷം സ്വലാത്: സുന്നത്തുള്ള രൂപം ഇതല്ല.

...  

ബാങ്ക് വിളിയിൽ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് കേൾക്കുമ്പോൾ പലരും മുഹമ്മദു ർ റസൂലുല്ലാഹ് എന്നാണ് പറയാറുള്ളത്. സുന്നത്തുള്ള രൂപം ഇതല്ല. മറിച്ച് നബി (സ) യുടെ പേരിൽ സ്വലാതും സലാമും പറയുകയാണ് വേണ്ടത്. ബാങ്ക് കൊടുക്കുന്നവനും കേൾക്കുന്നവനും ഇത് സുന്നത്ത് തന്നെ .

(و) سن (لكل) من مؤذن ومقيم وسامعهما (أن يصلي) ويسلم (على النبي) (ص) (بعد فراغهما)، أي بعد فراغ كل منهما ، ولا يسن محمد رسول الله بعدهما....... ( فتح المعين،101)