https://chodikkooparayam.com/Welcome/article/44
മുഹറം 9 താസുആഇന്റെ സുന്നത് നോമ്പിനെ അല്ലാഹു തആലക്ക് വേണ്ടി നോറ്റു വീട്ടാൻ ഞാൻ കരുതി. പ്രത്യേക ശ്രദ്ധക്ക് : മനസ്സ് കൊണ്ട് കരുതുക തന്നെ വേണം, പറഞ്ഞത് കൊണ്ട് മാത്രം കാര്യമില്ല. റമളാനിന്റെ നിർബന്ധമായ നോമ്പ് ഖളാ വീട്ടാനുള്ളവർ അവ കൂടി കരുതുക.