കുടിക്കാൻ വേണ്ടി വഖ്ഫ് ചെയ്ത വെള്ളം.

ഹാദി ഹിമമി ചെണ്ടത്തോടി  

കുടിക്കാൻ വേണ്ടി വഖ്ഫ് ചെയ്ത വെള്ളം കൊണ്ട് വുളൂഹ് ചെയ്യൽ (ശുദ്ധീകരിക്കൽ) ഹറാമാണ്.ഏതുകാര്യത്തിലാണ് ഈ വെള്ളം വഖ്ഫ് ചെയ്തിട്ടുള്ളത് എന്ന് അറിയപ്പെട്ടിട്ടില്ലാത്ത വെള്ളം കൊണ്ട് വുളൂ ചെയ്യുന്നതും പ്രബലാഭിപ്രായം പ്രകാരം ഹറാം തന്നെ . (വുളൂഇനോ മറ്റോ) വഖ്ഫ് ചെയ്യപ്പെട്ട വെള്ളം മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നതും അപ്രകാരം വിലക്കപ്പെട്ടിട്ടുണ്ട്.

فائدة) يحرم التطهر بالمسبل للشرب، وكذا بماء جهل حاله على الاوجه، وكذا حمل شئ من المسبل إلى غير محله

Paragraph in red color Bold content in red color