വസ് വാസ്കാരോട്..

......  

വുളൂഇൽ മൂന്ന് പ്രാവശ്യം ചെയ്യൽ സുന്നത്തായ കാര്യങ്ങൾ വുളൂഇന്റെ നിയ്യത്തോടെ മൂന്നിനേക്കാൾ കുറക്കലും കൂട്ടലും കറാഹത്താണ്.

വുളൂഇൽ മൂന്ന് പ്രാവശ്യം ചെയ്യൽ സുന്നത്തായ കാര്യങ്ങൾ വുളൂഇന്റെ നിയ്യത്തോടെ മൂന്നിനേക്കാൾ കുറക്കലും കൂട്ടലും കറാഹത്താണ്. ശുദ്ധിയാക്കുന്നതിനുവേണ്ടി വഖ്ഫ് ചെയ്യപ്പെട്ട വെള്ളം ഉപയോഗിച്ച് മൂന്നിനേക്കാൾ അധികമാക്കൽ ഹറാമുമാണ്. (ഫത്ഹുൽ മുഈൻ)

ويكره النقص عن الثلاث كالزيادة عليها، أي بنية الوضوء، كما بحثه جمع. وتحرم من ماء موقوف على التطهر.